കലാഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

ഇരുപത്തേഴാമത് തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ

തൃപ്രയാർ: ഇരുപത്തേഴാമത് തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടത്തുവാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഈ വർഷത്തെ 14 പുതിയ നാടകങ്ങളാണ് നാടക വിരുന്നിൽ അരങ്ങേറുക. ചെയർമാൻ- ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, ജനറൽ സെക്രട്ടറി- കെ. വി. രാമകൃഷ്ണൻ, സെക്രട്ടറി സുദേവൻ വേളയിൽ, കൺവീനർ എം.ജി. ശ്രീവത്സൻ, കോഡിനേറ്റർ എൻ.ബി. സ്വരാജ്, പബ്ലിസിറ്റി ചെയർമാൻ- കെ. ആർ .മധു കൺവീനർ- കെ. എസ്. സന്തോഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ- കെ. എസ്.പ്രജോത്, കൺവീനർ -ഇ. കെ. അരവിന്ദൻ അക്കമഡേഷൻ കമ്മറ്റി ചെയർമാൻ -കെ. വി .സദാശിവൻ, കൺവീനർമാർ- ഗിരീഷ് മോഹൻ, കെ. ആർ. ബിജു, എന്നിവരും രക്ഷാധികാരികളായി അഡ്വ.ഏ. യൂ. രഘുരാമൻ പണിക്കർ, കെ. യു. അരുണൻ, എം .ആർ. ഗോപാലകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close