ഗ്രാമ വാർത്ത.

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൾസ് തെറാപ്പി ക്യാമ്പ് ഗീതാഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു.

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയുടെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി 2 /8 /26 ഞായർ മുതൽ 20/ 8 /26 വരെ തൃശ്ശൂർ കംപാനിയോ കമ്പനിയും ക്ഷേത്ര ഭരണസമിതിയും ചേർന്ന് ദിവസവും 150 മേലെ പേർക്ക് നടത്തുന്ന ക്യാമ്പ് രാവിലെ ക്ഷേത്രം ഹാളിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ V. Uന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാട്ടിക എംഎൽഎ ഗീതാഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വനിതാ കമ്മിറ്റി മെമ്പർ ശ്രീമതി ശാന്ത ജയപ്രകാശൻ സ്വാഗതവും വനിതാ കമ്മിറ്റി മെമ്പർമാർ ആശംസകളും ക്ഷേത്രം സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. പൾസ് തെറാപ്പിയുടെ ഗുണങ്ങളെ കുറിച്ച് കംബാനിയയുടെ സ്റ്റാഫ് രഞ്ജിത്ത് ക്ലാസുകൾ നയിച്ചു. വൈകിട്ട് 5 മണി വരെ നടന്ന ക്യാമ്പിൽ 150 ഏറെ പേർ പങ്കെടുത്തു. ക്ഷേത്രം കമ്മിറ്റി അംഗങ്ങളും വനിതാവിങ് മെമ്പർമാരും യൂത്ത് വിംഗ് മെമ്പർമാരും പടിപാടികൾക്ക് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close