ഗ്രാമ വാർത്ത.ചരമം

അന്തരിച്ചു.

തളിക്കുളം: സെൻ്ററിനടുത്ത് കുന്നത്ത് പരേതനായ വിജയൻ ഭാര്യ ലീല (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ:സ്നേഹജം (അധ്യാപിക, എസ്.എൻ.വി.യു.പി. സ്കൂൾ തളിക്കുളം), സ്നേഹലിജി (മാനേജർ, ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക്, അഞ്ചങ്ങാടി), സ്നേഹശ്രീ (സിൻസിയർ അക്കാദമി). മരുമക്കൾ: ബൈജൂ , ടി.എൽ. സന്തോഷ് (ആർ. എം. പി. ഐ സംസ്ഥാന പ്രസിഡന്റ്), ടി.ജി. പുരുഷോത്തമൻ (കോച്ച്, ഒഡീഷ എഫ്. സി.)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close