ഗ്രാമ വാർത്ത.

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൻറെ നാലമ്പല വാതിൽ പിച്ചള പൊതിഞ്ഞ് ദേവിക്ക് സമർപ്പിച്ചു

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൻറെ നാലമ്പല വാതിൽ പിച്ചള പൊതിഞ്ഞ് ദേവിക്ക് സമർപ്പിച്ചു

രാവിലെ ഗണപതിഹവനം തുടർന്ന് നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ മുഖ്യ പണിക്കാരനായ നിർമ്മൽ ദാസ് പോർക്കലി ബ്രാസ് വർക്ക് ഇരിഞ്ഞാലക്കുട പട്ടോപാടത്തിന്റെ കയ്യിൽ നിന്നും ക്ഷേത്ര ഭരണസമിതി ഏറ്റുവാങ്ങി തുടർന്ന് വാഴപ്പുള്ളി ജയപ്രകാശിനും ശാന്ത ജയപ്രകാശനും അവരുടെ പേരക്കുട്ടികളുടെ പേരിൽ വാതിൽ ദേവിക്ക് വഴിപാടായി സമർപ്പിച്ചു ക്ഷേത്ര ഭരണസമിതി പരിപാടികൾക്ക് നേതൃത്വം നൽകി നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close