ഗ്രാമ വാർത്ത.

Life 91 കുടുംബ സംഗമം തളിക്കുളം ഗവ സ്കൂളിലെ 1991 SSLC ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ Life 91 ൻ്റെ ഈ വർഷത്തെ കുടുംബ സംഗമം ഓർമ്മ 35 ഓഗസ്റ്റ് 09 ഞായറാഴ്ച തളിക്കുളം വികാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

Life 91 കുടുംബ സംഗമം* *തളിക്കുളം ഗവ സ്കൂളിലെ 1991 SSLC ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ Life 91 ൻ്റെ ഈ വർഷത്തെ കുടുംബ സംഗമം ഓർമ്മ 35 ഓഗസ്റ്റ് 09 ഞായറാഴ്ച തളിക്കുളം വികാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും . പ്രശസ്ത സിനിമ സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ യോഗം ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായകൻ ഗോവിന്ദ് വേലായുധ് (അമൃത സൂപ്പർ സ്റ്റാർ ഫെയിം) വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ Life 91 അംഗങ്ങളുടെ മക്കളിൽ SSLC, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കും. be green എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിന് ലൈഫ് 91 സ്നേഹമരം പദ്ധതിയുടെ ഭാഗമായ ഫല വൃക്ഷത്തൈകളുടെ വിതരണം ചടങ്ങിൽ നടക്കും. അംഗങ്ങളുടെയും മക്കളുടെയും കലാപ്രകടനവും ഗാനമേളയും അരങ്ങേറും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന സംഘടനയാണ് Life 91

https://chat.whatsapp.com/KdRT48iBmq6L93Nn9D9PZt
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close