ഗ്രാമ വാർത്ത.
മീലാദ് ശരീഫ് നബിദിനം.ചൊവ്വാഴ്ച.

ഇന്ന് റബീഉൽ അവ്വൽ മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 25 ചൊവ്വാഴ്ച റബീഉൽ അവ്വൽ 12 നബിദിനം ആയിരിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സംയുക്ത മഹല്ല് ജമാഅത്ത് ഖാളിയായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ അറിയിച്ചു

