ഗ്രാമ വാർത്ത.

നാട്ടിക ശ്രീനാരായണ കോളേജിൽ കോമേഴ്‌സ് അലുമിനി അസോസിയേഷൻ “U-Turn – തിരികെ” പൊതുയോഗം കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.

മുഖ്യഥിതി ശ്രീ. സുരേന്ദ്രൻ. എം ( അലുമിനി &അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്, ഗുരുവായൂർ ) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകർ, അസോസിയേഷൻ ഭാരവാഹികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close