ഗ്രാമ വാർത്ത.

വലപ്പാട് :കർഷകരെയും, വിരമിച്ച മൃഗചികിത്സകനെയും ആദരിച്ചു

മാധവ് ആഗ്രോഫാം എന്ന പേരിൽ രണ്ടു ഹെക്ടർയിൽ വേനലിൽ പച്ചക്കറിയും, കന്നി മാസം കഴിഞ്ഞു നെല്ലും, നിലവിൽ ആയിരം നേന്ത്രവാഴയും,വേനൽ കാലത്ത് പൊട്ടു വെള്ളരിയും, പന്ത്രണ്ട് ഗീർ പശുക്കളും,അഞ്ചു പത്തു മലബാറി ആടും, ഇൻഡിഗ്രേഷൻ രിതിയിൽ പതിനായിരം കോഴികളും ഇനി അടുത്ത ഓണത്തിന്
വേണ്ടി ആയിരത്തി മൂന്നൂർ വാഴ വെക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് സന്തോഷും മനോജും.

തളിക്കുളം, അന്തിക്കാട്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ക്ഷീരമേഖലയിൽ ഉത്പാദന ശേഷി ഉള്ള പശുക്കളെ ബീജം കുത്തി വെച്ചു നല്ല കുട്ടികളെ കിട്ടി കൂടുതൽ ഉത്പാദനം ഈ മേഖലയിൽ ഉണ്ടായി.ഏത് പാതിരാക്കും. പശുവിനു വയ്യ എന്ന് പറഞ്ഞാൽ ദേ വരുന്നു എന്ന് പറഞ്ഞു വാതിൽ തുറക്കുന്ന എൻ എൻ ഗിരി ഡോക്ടർ, മനോജ്‌ t.m, സന്തോഷ് tm എന്നിവർക്ക്
പ്രിയപ്പെട്ട മുൻ തൃശ്ശൂർ എം.പി. ശ്രീ. ടി. എൻ. പ്രതാപൻ
മുൻ എംപി
പ്ലാവിൻ തൈ കൊടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.ഷാമില്ല സലിം, അജ്മൽ ഷെരീഫ്, കെ ദിലീപ് കുമാർ, ഗീത രാംദാസ്, വികാസ് cv,ബീന പീതാംബരൻ സുനിൽ മേത്തിൽ,
സലിം. M a, ഹുസൈൻ, സജി മണിക്കത്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close