ഗ്രാമ വാർത്ത.

ഓണക്കോടി വിതരണം ചെയ്തു .

തൃപ്രയാർ :നാട്ടിക ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിതകർമ്മസേന അംഗങ്ങൾക്കും ആശാവർക്കർക്കും അംഗൻവാടി വർക്കർമാർക്കും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ സുബില പ്രസാദ് ഓണത്തിന് ഓണക്കോടി സമ്മാനിച്ചു. മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽപുളിക്കൽ ഓണക്കോടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കാൻ മെമ്പർ തരുന്ന സമ്മാനമാണ് ഈ ഓണക്കോടി എന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അനിൽപുളിക്കൽ പറഞ്ഞു. വാർഡ് മെമ്പർമാരായ പി സി മണികണ്ഠൻ, നിഷ ഉണ്ണികൃഷ്ണൻ,എം വി വിമൽകുമാർ , ഇ ടി സോജൻ, കെ എസ് ദിവാക്കാരൻ, സുധി ആലക്കൽ, റസൽ നാട്ടിക , സി ആർ രാജൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close