ഗ്രാമ വാർത്ത.

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ അനുമോദനവുമായി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്.

പുത്തൻപീടിക: പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃതത്തിൽ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫ്രീലാന്റ് ഫോട്ടോ ഗ്രാഫറെ അനുമോദിച്ചു. സന്തോഷങ്ങളും, ദുഃഖങ്ങളും, പ്രിയപ്പെട്ടതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുവാൻ ഉതകും വിധം തയ്യാറാക്കുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഓർക്കുന്ന ദി നായണവും നടത്തി.പുത്തൻ പീടിക വാളമുക്ക് സെന്ററിൽ നടന്ന ഫോട്ടോഗ്രാഫി അനുമോദന ചടങ്ങ് ഫ്രീലാന്റ് ഫോട്ടോ ഗ്രാഫർ അരുൺ ദർശനയെ ഷാൾ അണിയിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത്, രക്ഷാധികാരി എം.ബി. സജീവൻ, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാള മുക്ക്, വില്ലി പട്ടത്താനം എന്നിവർ പ്രസംഗിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close