ഉത്സവംഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് 52 നമ്പർ അങ്കണവാടിയുടെ ഓണാഘോഷം നടന്നു.

തളിക്കുളം ഗ്രാമപഞ്ചായത്ത്. 52 നമ്പർ അങ്കണവാടിയുടെ ഓണാഘോഷം നടന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബാബു വല്ലത്ത് ഉദ്ഘാടനം ചെയ്തു ALMSC അംഗംരാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ റിനി ടീച്ചർ. ഹെൽപ്പർ സുബിത, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും. പങ്കെടുത്തു. കലാ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു



