ഗ്രാമ വാർത്ത.
സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റ ഓണ സമൃതി 2026 കർഷക ചന്ത വലപ്പാട് പഞ്ചായത്ത് ചന്ത മൈതാനിയിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റ ഓണ സമൃതി 2026 കർഷക ചന്ത വലപ്പാട് പഞ്ചായത്ത് ചന്ത മൈതാനിയിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗേളി ഷാജി അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് ആസൂത്രണ സമിതി അംഗം ദിലീപ് കുമാർ ,രാജൻ പട്ടാട്ട് , വി. ആർ .മോഹൻദാസ് , ഹരിദാസ് പനക്കൽ , സി.വി. വികാസ് എന്നിവർ പ്രസംഗിച്ചു . കൃഷി ഓഫീസർ ലക്ഷ്മി മോഹൻ സ്വാഗതവും അസീസ് പുറക്കുളം നന്ദിയും പറഞ്ഞു.



