ഗ്രാമ വാർത്ത.

വലപ്പാട് പുത്തൻ പള്ളിയിൽ നബിദിനാഘോഷം നടന്നു.

നബിദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ മൗലിദ് സദസിന് മഹല്ല് ഖത്തീബ് റഫീഖ് ഖാസിമി നേതൃത്വം നൽകി തുടർന്ന് നടത്തിയ നബിദിനറാലിയിൽ മഹല്ല് പ്രസിഡൻ്റ് വി.കെ സുലൈമാൻ ഹാജി, ജനറൽ സെക്രട്ടറി പി.ഐ നസീർ , ട്രഷറർ പി.എസ് ഷഹീൻ. വൈസ് പ്രസിഡൻ്റ് എൻ.എം ഷെരീഫ് , ജോയിൻ്റ് സെക്രട്ടറിമാരായ കെ.എഅയ്യൂബ്, പി.എ ഷാജഹാൻ കമ്മിറ്റി ഭാരവാഹികളായ പി.എം മുഹമ്മദ്, കെ.കെ ഹനീഫ . സി.കെ ഷംസുദ്ദീൻ. ഷെരീഫ് പാണ്ടികശാല, കെ.പി മുഹമ്മദാലി. പി. എ നിഷാദ് എന്നിവർ നേതൃത്വം നൽകി. മഹല്ല് നിവാസികളും. മദ്‌റസ്സാ വിദ്യാർത്ഥികളും നബിദിന റാലിയിൽ പങ്കെടുത്തു. ദ്ദീൻ മഹല്ലിൽ നടത്തിയ ഭക്ഷണ വിതരണത്തിനും ദുഃഅമജ്ലിസിനും സദർ മുഅല്ലിം : ഷിഹാബുദ്ദീൻ റഹ്‌മാനി ,മുഹമ്മദ് മാസിൻ ഉസ്താദ്. അബൂബക്കർ ഉസ്താദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മധുര വിതരണവും നടന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close