ഗ്രാമ വാർത്ത.
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

പേരാമംഗലത്ത് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുരിയച്ചിറ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ *ഷോബി (56)* ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം തൃശൂർ ശക്തൻമാർക്കറ്റിൽ നിന്ന് പച്ചക്കറി സാധനങ്ങളുമായി കൈപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടം.



