ഗ്രാമ വാർത്ത.രാഷ്ട്രീയം

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ പഠനമുറി ഗുണഭോക്തൃ സംഗമത്തിന്റെയും,പൂർത്തീകരിച്ച പഠനമുറികളുടെ താക്കോൽ കൈമാറലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് രഞ്ജില ഗിരി നിർവഹിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ പഠനമുറി ഗുണഭോക്തൃ സംഗമത്തിന്റെയും,പൂർത്തീകരിച്ച പഠനമുറികളുടെ താക്കോൽ കൈമാറലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് രഞ്ജില ഗിരി നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി എം നൗഷാദ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എസ് ഭാസ്കരൻ സ്വാഗതം അറിയിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമില സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷോല മഹേഷ്‌, മെമ്പർമാരായ ടി പി സോമൻ,ശ്രീ ഇർഷാദ് ചേറ്റുവ, കെ ബി സുധ, അജ്മൽ ഷെരീഫ്, താര ബാബു, രാജിഷ ശിവജി, ഷൈന മുഹമ്മദ്, ശ്രീമതി ഹസീന താജു, സന്തോഷ് കുമാർ കെ ആർ, ബ്ലോക്ക് സെക്രട്ടറി ഗിരീഷ് മോഹൻ സി എം എന്നിവർ ആശംസകൾ അറിയിച്ചു. പട്ടികജാതി വികസന ഓഫീസർ സിനി ടി ഡി നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close