ഗ്രാമ വാർത്ത.

ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി സിഎം പവൻ കല്യാൺ തൃപ്രയാർ ക്ഷേത്ര ദർശനം നടത്തി.

ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി സിഎം പവൻ കല്യാൺ. തൃപ്രയാർ.ക്ഷേത്ര ദർശനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ. രവീന്ദ്രൻ , മെമ്പർ കെ.പി അജയൻ , ദേവസ്വം കമ്മീഷണർ അജികുമാർ, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ്‌ കുമാർ, ദേവസ്വം മാനേജർ കെ. വി വിനീത എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടയ 1001 വെടി,മീനൂട്ട്, , സമ്പൂർണ നെയ്‌വിളക്ക് , ചുറ്റുവിളക്ക് എന്നിവ നടത്തിയിട്ടാണ് അദ്ദേഹം മടങ്ങിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close