ഗ്രാമ വാർത്ത.
കഴിമ്പ്രം വിവേകാനന്ദ സേവാസംഘത്തിൻ്റെ അഭിമുഖ്യത്തിൽ വിനായക ചതുർഥി ആഘോഷിച്ചു.

വിനായക ചതുർഥിയോട് അനുബന്ധിച്ച് കഴിമ്പ്രം വിവേകാനന്ദ സേവാസംഘതിൻ്റെ അഭിമുഖ്യത്തിൽ മൂന്നു ദിവസമായി നടന്നു വന്ന പൂജാതി കർമ്മങ്ങൾക്കും പ്രസാദ് ഊട്ടിനു ശേഷം കഴിമ്പ്രം പനച്ചി ചുവടു വിവേകാനന്ദ സേവാ കേന്ദ്രത്തിൽനിന്ന് ആരംഭിച്ച ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പാലപ്പെട്ടി ബീച്ച് വിനായക തീരത്ത് നിമഞ്ജനം ചെയ്തു വിവേകാനന്ദ സേവാസംഘം രക്ഷാധികാരി ജിതൻ വാലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു



