ഗ്രാമ വാർത്ത.
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.

പേരാമംഗലത്ത് ഹോട്ടൽ മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഒരാഴ്ചയായി ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു.



