ഗ്രാമ വാർത്ത.

ജിനൻ MX ചലഞ്ച് ലോഗോ പ്രകാശനം നടത്തി.

തൃപ്രയാർ:വില്ലിസ് മോട്ടോ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് നടക്കുന്ന ഓൾ ഇന്ത്യ ബൈക്ക് റേസ് ജിനൻ MX ചലഞ്ച് ന്റെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി adv oj ജനീഷ് നിർവഹിച്ചു ഇന്ത്യൻ മോട്ടോ ക്രോസ്സ് ഇതിഹാസം CDജിനൻ ന്റെ പേരിൽആണ് ബൈക്ക്. റേസ്. നടത്തുന്നത് വില്ലിസ് മോട്ടോ സ്പോർട്സ് പ്രസിഡന്റ് സഗീർ പാടുവിങ്ങൽ അധ്യക്ഷത വഹിച്ചു VD സന്തോഷ്‌ JRC ക്ലബ്‌ പ്രസിഡണ്ട്‌ റാഫി കിഴുപ്പുള്ളിക്കര, ക്ലബ്‌ മെമ്പർ മാരായ നുഫൈൽ മുറ്റിചൂർ Adv യദു അന്തിക്കാട് ഹിലാൽ തൃത്തല്ലൂർ മുസമ്മിൽ എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close