ഗ്രാമ വാർത്ത.
എരുമപ്പെട്ടിക്കും അഭിമാനം….

ഭാരതത്തിലെ കായിക താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ അർജ്ജുന അവാർഡ് മുഹമ്മദ് അജ്മലിന് ലഭിച്ചു.ദേശീയ കായിക താരം എരുമപ്പെട്ടി സ്വദേശിനി ടി.ജെ.ജംഷീലയുടെ ഭർത്താവാണ്.അത്‌ലറ്റും ഒളിമ്പ്യനുമായ അജ്മൽ നേവി ഉദ്യോഗസ്ഥനാണ്. ചെർപ്പളശ്ശേരി മാരായിമംഗലം സ്വദേശിയാണ്.



