ഗ്രാമ വാർത്ത.
കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.

വാടാനപ്പള്ളി: വാടാനപ്പള്ളി ശാന്തി റോഡിൽ പ്രവർത്തിക്കുന്ന ‘സത്യാസ്’ കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.ശനിയാഴ്ച അദ്ധരാത്രി ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം

