ഓണംഗ്രാമ വാർത്ത.
ടെംമ്പിൾ സിറ്റി ലയൺസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു.

തൃപ്രയാർ: ടെംമ്പിൾ സിറ്റി ലയൺസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ലയൺസ് സോൺചെയർമാൻ ഹരിദാസ് ആലേക്കാരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കാർത്തികേയൻ കുന്നുങ്ങൽ അധ്യക്ഷത വഹിച്ചു. ആർ.ഐ.എം. സ്ക്കറിയ, വ്യാസ ബാബു , ജോസ് താടിക്കാരൻ ,ഷൈനി സജിത്ത് വേളയിൽ ,ഷാജി ചാലിശ്ശേരി, ഇ.പി. തോമസ്, ജോഷി സുധാകരൻ, എ.എൻ.ജി.ജെയ്ക്കോ എന്നിവർപ്രസംഗിച്ചു.



