ഗ്രാമ വാർത്ത.
-
ദേശീയപാതയിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കൾ മരിച്ചു.
ചേലേമ്പ്ര ഇടിമുഴിക്കലിൽ കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്,…
Read More » -
വാടാനപ്പള്ളിയിൽ വൻ തീപ്പിടിത്തം,അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല- വാടാനപ്പള്ളി.
വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കൊപ്രയും, അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കൊപ്ര ഷെഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റിനും ഭാഗികമായി തീ…
Read More » -
KCL സീസൺ 3 കാലിക്കറ്റിനെതിരെ നാല് വിക്കറ്റ് വിജയം, തൃശൂർ ടൈറ്റൻസ് ചാമ്പ്യന്മാർ.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ തോൽപ്പിച്ച് കെ.സി.എൽ കിരീടത്തിൽ മുത്തമിട്ട് തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്.…
Read More » -
കുഴി വില്ലനായി, തൃശൂരിൽ 20കാരന് ദാരുണാന്ത്യം.
തൃശൂർ : മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ബസ് ഇടിക്കുകയായിരുന്നു.തൃശൂർ വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സാജൻ്റെയും ശരണ്യയുടെയും മകൻ *അനുഗ്രഹ്…
Read More » -
വാഹനാപകടം, ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.
കുന്നംകുളം: ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ *മുനീർ…
Read More » -
കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
വാടാനപ്പള്ളി: വാടാനപ്പള്ളി ശാന്തി റോഡിൽ പ്രവർത്തിക്കുന്ന ‘സത്യാസ്’ കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.ശനിയാഴ്ച അദ്ധരാത്രി ഷെഡിൽ നിന്നും കനത്ത…
Read More » -
കയ്പമംഗലം അപകടം,ജില്ലാ കളക്ടർക്ക് പരാതി നൽകി.
കയ്പമംഗലത്ത് ഇന്നലെ എട്ട് വിദ്യാർത്ഥികൾ മരണപ്പെടാനിടയായ ആക്സിഡന്റിൽ നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെയും കരാർ കമ്പനിയായ ശിവാലയക്കെതിരെയും പരാതിയുമായി ജില്ല കളക്ടർ ബഹു ശിഖ സുരേന്ദ്രനെ കണ്ടു.കയ്പമംഗലം ഗ്രാമപഞ്ചായത്ത്…
Read More » -
സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റ് 2026 ന്റെ ഭാഗമായി കാസർകോട് മുതൽതിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളാ പോലീസ് മാരത്തോണിനും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും ഐക്യദാർഡ്യം പ്രക്യാപിച്ച് കൊണ്ട് തൃശ്ശൂർ റൂറൽജില്ലാ പോലീസ് മേധാവി ശ്രീ മുഹമ്മദ് നദീം ഐ പി എസ്- ന്റെ നേതൃത്വത്തിൽചാലക്കുടി സബ് ഡിവിഷൻ പോലീസ് മാരത്തോൺ സംഘടിപ്പിച്ചു.
മാരത്തോൺ 05.09.2026 തിയ്യതി രാവിലെ 07.45 മണിക്ക് ചാലക്കുടി കലാഭവൻ മണി പാർക്കിൽനിന്നും ആരംഭിച്ച് നോർത്ത് ജംഗ്ഷൻ വഴി ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻറിൽസമാപിച്ചു. നാഷ്ണൽവോളിബോൾ പ്ലയർ…
Read More » -
കേരള പോലീസ് കായികമേള 2026-തൃശ്ശൂർ റൂറലിൽ ദീപശിഖാ പ്രയാണത്തിന് വിപുലമായ സ്വീകരണം നൽകും.
കൊടുങ്ങല്ലൂർ : ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശവുമായി കേരള പോലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദീപശിഖാ…
Read More » -