ഗ്രാമ വാർത്ത.
-
ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.
വാടാനപ്പള്ളി :വാടാനപ്പള്ളി – തൃശൂർ റോഡിൽ വാടാനപ്പള്ളി ഹൈവേയുടെ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി കൊണ്ടിയാറ വീട്ടിൽ…
Read More » -
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 04.09.2026 തിയ്യതി ഉച്ചതിരിഞ്ഞ് 04.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും പാർക്കിങ്ങ്…
Read More » -
ഷൂസുമില്ല ട്രാക്ക് സ്യൂട്ടുമില്ല; മകളുടെ ഫീസടക്കാന്‍ സാരിയുടുത്ത് നഗ്നപാദയായി ഓടി ജയിച്ച് ഒരമ്മ.
SEPTEMBER 03, 2026മഹാരാഷ്ട്ര ബീഡ് ജില്ലയിലെ അംബാജോഗൈയില് നിന്നുള്ള 47 കാരിയായ അമ്മ സ്വന്തം മകള്‍ക്കു വേണ്ടി ഒരു മാരത്തണ്‍ തന്നെ ജയിച്ചിരിക്കുകയാണ്. അതും സാരി ധരിച്ച്…
Read More » -
കിഴുപ്പിള്ളിക്കര ജനനിആർട്ട്സ് ആന്റ് സ്പോർട്സ് ബോട്ട് ക്ലബിന്റെ ജലോത്സവത്തിൽ പാടൂർ യുവജനകലാസമിതിയുടെ അറുമുഖൻ ഒന്നാം സ്ഥാനവും കോലോത്തുംകടവ് ടീം ബോയ്സിന്റെ മണവാളൻ രണ്ടാം സ്ഥാനവും നേടി.
കിഴുപ്പിള്ളിക്കര ജനനിആർട്ട്സ് ആന്റ് സ്പോർട്സ് ബോട്ട് ക്ലബിന്റെ ജലോത്സവത്തിൽ പാടൂർ യുവജനകലാസമിതിയുടെ അറുമുഖൻ ഒന്നാം സ്ഥാനവും കോലോത്തുംകടവ് ടീം ബോയ്സിന്റെ മണവാളൻ രണ്ടാം സ്ഥാനവും നേടി. ഗീതാ…
Read More » -
സ്നേഹത്തണൽമദർതെരേസ ജീവകാര്യണ്യ പുരസ്കാരം 2026.
തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മദർ തെരേസ ജീവകാരുണ്യ പുരസ്കാരം കൈപ്പമംഗലം നൈപുണ്യ സ്പെഷൽ സ്കൂൾ ഭാരവാഹികളായ നീതു സരീഷിനും, സരീഷ് ടി .വിക്കുംസമ്മാനിക്കും.10001 രൂപയും പ്രശസ്തി…
Read More » -
ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
വണ്ടൂർ : മലപ്പുറം ജില്ലയിലെ വണ്ടൂർ പാറശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുന്നുമ്മൽ *ഫസീല (38)* ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ…
Read More » -
പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു.
പടിയം: പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം വിവിധ പരിപാടികളോടെ പുലാമ്പുഴക്കടവ് B&J റിവർസൈഡ് റിസോർട്ടിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30ന് നടന്ന ചടങ്ങ് സംഗീത സംവിധായകൻ ശ്രീ.…
Read More » -
എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30…
Read More » -
പ്രതിസന്ധിയിലായ കുടുംബത്തിന് വീണ്ടും കൈത്താങ്ങായി എൻഎസ്എസ് വിദ്യാർത്ഥികൾ.
നാട്ടിക: എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ നാട്ടികയിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആശ്വാസമായി എൻഎസ്എസ് യൂണിറ്റ്. വിദ്യാർത്ഥി ഹൈസ്കൂൾ വിഭാഗത്തിൽ പഠിച്ചിരുന്ന കാലത്ത് കുടുംബത്തിന്റെ…
Read More » -
ശ്രീകൃഷ്ണ ജയന്തി വെള്ളിയാഴ്ച.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കേരളത്തിൽ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പതിനായിരക്കണക്കിന് ശോഭയാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.. അതിൻ്റെ ഭാഗമായി ബാലഗോകുലം തൃ പ്രയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് രാധാകൃഷ്ണ വേഷമണിഞ്ഞ…
Read More »