ഗ്രാമ വാർത്ത.

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.

വാടാനപ്പള്ളി :വാടാനപ്പള്ളി – തൃശൂർ റോഡിൽ വാടാനപ്പള്ളി ഹൈവേയുടെ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി കൊണ്ടിയാറ വീട്ടിൽ *പ്രദീപ് (63)* നാണ് പരിക്കേറ്റത് ഇയാളെ കാഞ്ഞാണി ACTS പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close