ഗ്രാമ വാർത്ത.
-
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനാചരണം നടത്തി.
പെരിങ്ങോട്ടുകര: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനാചരണം നടത്തി. മണ്ഡലം കോൺഗ്രസ്…
Read More » -
രാജീവ് ഗാന്ധിയുടെ ജന്മദിനം പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.
തൃപ്രയാർ -മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82മത് ജന്മദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ്…
Read More » -
തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ പൂകൃഷി വിളവ് എടുപ്പ് തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ പൂകൃഷി വിളവ് എടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ ഷീബ അജയ കൃഷണന്റെ നേതൃത്വത്തിൽ നടന്നു. കൃഷി…
Read More » -
അവകാശികളില്ല, ഇടവുമില്ല.മെഡിക്കൽ കോളേജ് മോര്‍ച്ചറി നിറയുന്നു.
തൃശൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോള്‍ഡ് റൂമിലും ഫോറൻസിക് മോർച്ചറിയിലും അജ്ഞാത മൃതദേഹങ്ങള്‍ നിറയുന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് മോർച്ചറി പ്രവർത്തനം ഭാഗികമായി…
Read More » -
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ IFC സംയോജിത കൃഷിയുടെ നിറ പൊലിമ ഓണക്കനി പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത് നിർവഹിച്ചു.
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ IFC സംയോജിത കൃഷിയുടെ നിറ പൊലിമ ഓണക്കനി പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്…
Read More » -
ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റ് കെയർ കുടുംബ സംഗമത്തിൽ ബ്ലോക്ക് മെംബറുടെ നേത്രദാനം.
തൃപ്രയാർ :- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒരുക്കിയ പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇർഷാദ് കെ. ചേറ്റുവ തൻ്റെ മരണശേഷം…
Read More » -
സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്നതൃപ്രയാർ നാടകവിരുന്നിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു.
തൃപ്രയാർ: സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന തൃപ്രയാർ നാടക വിരുന്നിലേക്കുള്ള 15 പുതിയ നാടകങ്ങൾ തെരഞ്ഞെടുത്തു. ആദ്യദിവസമായ സെപ്റ്റംബർ…
Read More » -
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ അനുമോദനവുമായി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്.
പുത്തൻപീടിക: പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃതത്തിൽ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫ്രീലാന്റ് ഫോട്ടോ ഗ്രാഫറെ അനുമോദിച്ചു. സന്തോഷങ്ങളും, ദുഃഖങ്ങളും, പ്രിയപ്പെട്ടതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുവാൻ ഉതകും…
Read More » -
പാലിയേറ്റീവ് പ്രവർത്തകർ സമൂഹത്തിലെ നിസ്വാർത്ഥ സേവകർ- ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ .
പാലിയേറ്റീവ് പ്രവർത്തകർ സമൂഹത്തിലെ നിസ്വാർത്ഥ സേവകരാണെന്ന് ജില്ലാ കളക്ടർ പ്രസ്ഥാവിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പാളിയേറ്റീവ് കുടുംബ സംഗമവും ഓണാഘോഷവും ഉത്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ. അസുഖ…
Read More » -
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഭരണി കാഴ്ചകളുടെ ഫോട്ടോ പ്രദർശനം നടത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഭരണി കാഴ്ചകളുടെ ഫോട്ടോ പ്രദർശനം നടത്തി.കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാൻ സ്ക്വയർ…
Read More »