ഗ്രാമ വാർത്ത.
-
തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം. നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ നിർവഹിച്ചു
തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം. നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ 500…
Read More » -
ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . എം.ആർ. ദിനേശൻ നിർവ്വഹിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 624000 രൂപ ചെലവഴിച്ച് നിർവ്വഹണം പൂർത്തീകരിച്ച് ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . എം.ആർ.…
Read More » -
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത്മായി ചേർന്ന് നിർമ്മിക്കുന്ന റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം. തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി എം അഹമ്മദ് നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ മുഖ്യാതിഥി ആയിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് നാട്ടിക ഡിവിഷൻ ബ്ലോക്ക് മെമ്പർ ശ്രീമതി ജുബി പ്രദീപ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി നിമിഷ അജീഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മല്ലിക ദേവൻ, ബ്ലോക്ക് മെമ്പർ മാരായ കല ടീച്ചർ, കെ ബി സുധ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ഷിധി എന്നിവർ ആശംസകൾ അറിയിച്ചു. സിപിഐഎം തളിക്കുളം ലോക്കൽ സെക്രട്ടറി ശ്രീ ഇ പി കെ സുഭാഷിതൻ, രാഷ്ട്രീയ പ്രവർത്തകർ, സി ഡി എസ് ചെയ്യർപേഴ്സൺ ശ്രീമതി കമലം എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, അംഗനവാടി ആശ, കുടുംബശ്രീ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ശ്രീ വി എസ് റെജികുമാർ ചടങ്ങിന് നന്ദി അറിയിച്ചു കെട്ടിട നിർമ്മാണത്തിന്റെ ആദ്യഘട്ടമായി 18 ലക്ഷം ബ്ലോക്ക് പഞ്ചായത്തും 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്. നാട്ടിക പഞ്ചായത്ത് എരനേഴത്ത് സുധീർ ഇഷ്ടദാനമായി ബ്ലോക്കിന് കൈമാറി നൽകിയ 10 സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.
Read More » -
-
**സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ *ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും, പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും, തളിക്കുളം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ വിമുക്ത പഞ്ചായത്ത് പ്രഖ്യാപിക്കുന്ന ചടങ്ങും നടത്തി.*
സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും, പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും, തളിക്കുളം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 10 ആം വാർഡിലെ പൊക്കന്നൂല റോഡ് ഉദ്ഘാടനം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2024-25 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ആം വാർഡിലെ പൊക്കന്നൂല റോഡ് ഉദ്ഘാടനം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് AC, ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ. വിതരണം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് AC, ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക്…
Read More » -
-
വലപ്പാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക് ഫർണിച്ചർ.പാത്രങ്ങൾ വിതരണം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം നിർവഹിച്ചു..അങ്കണവാടികളിലെപുതുക്കിയ മെനു പ്രകാരംഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ പാ ത്രങ്ങളും കുട്ടികൾക്കു ആവശ്യമായ ഫുർണി ചറുകളും 36 അങ്കണവാടി കളിലേക്കും…
Read More » -
പ്രതീകാത്മക സമ്മാനദാനച്ചടങ്ങ് സംഘടിപ്പിച്ചു.
നാട്ടിക പഞ്ചായത്ത് കേരളോത്സവത്തിൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവരെ പിൻവാതിലിലൂടെ മത്സരങ്ങൾക്ക് പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് നാട്ടിക വിൻഷുവർ ക്ലബ്ബ് പഞ്ചായത്ത് കേരളോത്സവം ബഹിഷ്കരിച്ചിരുന്നു.അതിന് ശേഷം പഞ്ചായത്ത് അധികൃതർ മത്സരങ്ങൾ…
Read More »