ഗ്രാമ വാർത്ത.
-
സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ.
എടവിലങ്ങ്: സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ.നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം കൈപ്പമംഗലം മുൻ…
Read More » -
കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.
വാടാനപ്പള്ളി : ഞായറാഴ്ച രാത്രി കെഎസ്ഇബിയുടെ വാടാനപ്പള്ളി ഓഫീസിൽ എത്തി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായി. രാത്രി പതിനൊന്നരയോടെ കെഎസ്ഇബി ഓഫീസിലെത്തിയ…
Read More » -
ഭക്തി സാന്ദ്രം ഇല്ലം നിറ,ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ.
കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക്…
Read More » -
തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും.
തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5 ന് കിഴക്കേ നട സരയൂതീരത്ത് ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിക്കും.…
Read More » -
മട്ടുപ്പാവിലെ പൂ കൃഷിക്ക് നൂറുമേനി വിളവ്.
യോഗിനിമാതാ ബാലികാസതനത്തിൽ ഓണപ്പൂക്കളം ഒരുക്കാൻ സ്വന്തം വസതിയിലെ ടെറസിൽ നട്ടുവളർത്തിയ ചെട്ടിമല്ലി പൂക്കളുമായി ഒരു കുടുംബം യോഗിനിമാതാ ബാലികാസദനത്തിലെ കുട്ടികൾക്ക് ഓണക്കളം ഇടുന്നതിനായി ജയനും പ്രീതിയും…
Read More » -
-
പടിഞ്ഞാറേ നടയിലെ ദീപസ്തംഭം നവീകരിച്ച് സമർപ്പിച്ചു.
ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ ഗോപുരനടയിലെ നവീകരിച്ച ദീപസ്തംഭ സമർപ്പണം നടന്നു. ഇനി പുതുശോഭയിൽ തിരികൾ തെളിയും. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ…
Read More » -
വിവാഹങ്ങൾക്കായി പുതിയ കല്യാണമണ്ഡപം
വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. സമർപ്പണം. ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗ ങ്ങളായ…
Read More » -
തളിക്കുളംഹൈസ്ക്കൂൾ 1982 ബാച്ച് വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ എന്നുമൊപ്പം എൺപത്തിരണ്ടിന്റെ നാലാമത് ഓണ സംഗമം 2026 ഓഗസ്റ്റ് 16 ഞായറാഴ്ച തളിക്കുളം ഹൈസ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു.
തളിക്കുളം ഹൈസ്ക്കൂൾ 1982 ബാച്ച് വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ എന്നുമൊപ്പം എൺപത്തിരണ്ടിന്റെ നാലാമത് ഓണ സംഗമം 2026 ഓഗസ്റ്റ് 16 ഞായറാഴ്ച തളിക്കുളം ഹൈസ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു.കുമാരി…
Read More » -
കോടന്നൂരിൽ യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
ചേർപ്പ് : കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ചേർപ്പ് പോലീസിന്റെ…
Read More »