ഗ്രാമ വാർത്ത.
-
ചിങ്ങം 1 കർഷക ദിനം ആഘോഷിക്കുകയും മികച്ച കർഷകരെ ആദരിക്കുകയും ചെയ്ത് നാട്ടിക പഞ്ചായത്ത്.
തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്തിന്റെയും നാട്ടിക കൃഷി ഭവന്റെയും നേതൃത്വത്തിൽ ചിങ്ങം 1 മലയാള വർഷം പുതുവത്സര ദിനത്തിൽ കർഷക ദിനമായി ആഘോഷിക്കുകയും പഞ്ചായത്തിലെ മികച്ച…
Read More » -
വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.
തൃപ്രയാർ:വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ബിനു…
Read More » -
വലപ്പാട് ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും കാർഷിക വികസന സമിതിയുടെയും സഹകരണ സംഘങ്ങളുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ചിങ്ങം ഒന്ന് കർഷകദിനാഘോഷ പരിപാടികൾ…
Read More » -
കർഷക ദിനം ആചരിച്ചു.
തളിക്കുളം: ഗ്രാമ പഞ്ചായത്തും തളിക്കുളം കൃഷിഭവനും ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക്, പ്രവാസി അസോസിയേഷൻ യു.എ.ഇ, ഒലിവ് സ്മാർട്ട് കെയർ…
Read More » -
എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂമൂടൽ 2026 ആഗസ്റ്റ് 16 ഞായറാഴ്ച്ച ഭക്തി നിർഭരമായി നടന്നു.
എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂമൂടൽ 2026 ആഗസ്റ്റ് 16 ഞായറാഴ്ച്ച ഭക്തി നിർഭരമായി നടന്നു.വൈകീട്ട് 5.00 മണിക്ക് എടമുട്ടം…
Read More » -
MAD LAND Arts & Sports Club-ന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ. സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
നാട്ടിക: “കാഴ്ച തെളിയുമ്പോൾ ജീവിതവും തെളിയും” എന്ന സന്ദേശവുമായി MAD LAND Arts & Sports Club-ന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും…
Read More » -
വാഹനാപകടം,തമിഴ്നാട് സ്വദേശിനി മരിച്ചു.
ചേറ്റുവ :ചേറ്റുവയിൽ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു.സുശീല (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ദേശീയപാത 66 ചേറ്റുവ ചുള്ളിപ്പടിയിൽ റോഡ് മുറിച്ച്…
Read More » -
നാട്ടിക ശ്രീനാരായണ കോളേജിൽ കോമേഴ്സ് അലുമിനി അസോസിയേഷൻ “U-Turn – തിരികെ” പൊതുയോഗം കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.
മുഖ്യഥിതി ശ്രീ. സുരേന്ദ്രൻ. എം ( അലുമിനി &അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്, ഗുരുവായൂർ ) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകർ, അസോസിയേഷൻ ഭാരവാഹികൾ, പൂർവ്വ അധ്യാപകർ,…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പുരസ്കാരം 2026.
തളിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പുരസ്കാരം 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക്, കച്ചേരിപ്പടിയിൽ വച്ചു നടന്നു.എല്ലാ വിഷയങ്ങളിലും എ+…
Read More » -
ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുക.
ചേർപ്പ്: ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ച് എത്രയും വേഗം കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് കെഎസ്കെടിയു ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ…
Read More »