ഗ്രാമ വാർത്ത.

വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.

തൃപ്രയാർ:വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ബിനു എൻ ശ്രീധർ അധ്യക്ഷനായി.ബാങ്ക് സെക്രട്ടറി സിന്ധു സച്ചിൻ ,സുധി പൊക്കാഞ്ചേരി എന്നിവർ സംസാരിച്ചു. ജയ,കുറവ, കുത്തരി എന്നിവ കിലോ 33 രൂപയും, പച്ചരി 29, പഞ്ചസാര 35, വെളിച്ചെണ്ണ 500 ഗ്രാം – 116, കടല – 63, ഉഴുന്ന് 87 രൂപയുമാണ് വില. 12 സമ്പ്സിഡി ഇനങ്ങളും ,7 നോൺ സമ്പ്സിഡി ഇനങ്ങളുമുൾപ്പെടെ 19 ഇനങ്ങൾ അടങ്ങുന്ന കിറ്റ് 1430/- രൂപക്ക് ലഭിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close